പി. ബാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ്; പരിസ്ഥിതി ക്ലബ്ബുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു


 

വടകര : ഹരിതമൃതം ചീഫ് കോഡിനേറ്ററും സാമുഹ്യ സംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്ന പി. ബാലൻ മാസ്റ്ററുടെ സ്മരണക്കായി ഏർപ്പെടുത്തിയ എൻ്റോവ്മെൻ്റിനു വേണ്ടി അപേക്ഷ ക്ഷണിച്ചു. മഹാത്മ ദേശസേവ എഡ്യുക്കേഷണൻ & ചാരിറ്റബിൾ ട്രസ്റ്റാണ് എൻ്റോവ്മെൻ്റ് ഏർപ്പെടുത്തിയത്.

വടകര വിദ്യാഭ്യാസ ജില്ലയിലെ പരിസ്ഥിതി ക്ലബുകൾക്ക് നിന്ന് അപേക്ഷ അയക്കാം. 2024 ഡിസംബർ 30ന് മുമ്പായി അപേക്ഷകൾ ജൈവകലവറ, കരിമ്പനപ്പിലം,പുതുപ്പണം പി. ഒ, 673105 , വടകര എന്ന മേൽവിലസത്തിൽ അയക്കണം.

Description: P. Balan Master Memorial Endowment; Applications invited from environmental clubs