കര്‍ഷകര്‍ക്ക് ആദരവുമായി ഏറാമല ഗ്രാമപഞ്ചായത്ത്; ജൂലായ് 31വരെ അപേക്ഷ നല്‍കാം
ഏറാമല: ഏറാമല ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകദിനത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു.
മികച്ച ജൈവകർഷകർ, വിദ്യാർഥി/വിദ്യാർഥിനി കർഷകൻ, വനിത കർഷക, പട്ടികജാതി, പട്ടികവർഗ കർഷകൻ, ക്ഷീര കർഷൻ, കർഷകത്തൊഴിലാളി, യുവകർഷകൻ, മുതിർന്ന കർഷകൻ എന്നീ വിഭാഗങ്ങളിൽ അർഹതയുള്ള കർഷകർക്ക് ജൂലായ് 31 വരെ ഏറാമല കൃഷിഭവനിൽ അപേക്ഷിക്കാം.