ചെമ്മരത്തൂർ ഒറ്റതെങ്ങുള്ളതിൽ ജാനകി അന്തരിച്ചു
തിരുവള്ളൂർ: ചെമ്മരത്തൂർ ഒറ്റ തെങ്ങുള്ളതിൽ ജാനകി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ് പത്മനാഭൻ. മക്കൾ: ജിതേഷ്, ജിജീഷ്.
മരുമകൾ ലീന. സഹോദരങ്ങൾ: പരേതനായ ശങ്കരൻ (ചെന്നൈ), പത്മനാഭൻ ബേങ്ക് റോഡ്. സംസ്കാരം ഇന്ന് (ഞായറാഴ്ച) രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ നടക്കും. സഞ്ചയനം ബുധനാഴ്ച.

Summary: Ottathengullathil Janaki Passed away at Chemmarathur