ചോറോട് ഒതയോത്ത് മന്ദാകിനി അന്തരിച്ചു


ചോറോട്: ചോറോട് ഒതയോത്ത് മന്ദാകിനി അന്തരിച്ചു. അൻപത്തിമൂന്ന് വയസായിരുന്നു. പരേതരായ ബാലക്കുറുപ്പിന്റെയും രാധയുടെയും മകളാണ് ഭർത്താവ്: ഷാജി.

മക്കൾ: ശരണ്യ, അശ്വതി. മരുമക്കൾ: രാഗേഷ്, രാഗിത്ത്. സഹോദരങ്ങൾ: തങ്കമണി, പ്രീത, സിന്ധു, ബിന്ദു, രാജേഷ്, പരേതനായ സുരേഷ്.

Summary: Othayoth Mandakini Passed away at Chorodu