ഓര്‍ക്കാട്ടേരി ആയാട്ട് കുഞ്ഞമ്മദ് കുട്ടി അന്തരിച്ചു


ഓര്‍ക്കാട്ടേരി: ആയാട്ട് കുഞ്ഞമ്മദ് കുട്ടി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ആമിന.

മക്കള്‍: ഫാത്തിമ, റാഷിദ, റജില, രഹ്ന, റഹ്‌മത്ത്.

മരുമക്കള്‍: മുസ്തഫ, ഹമീദ് പാലേരി, ഇബ്രാഹിം, ഷബീര്‍, അന്‍സാര്‍.

സഹോദരങ്ങള്‍: അമ്മദ്, സൂപ്പി, കുഞ്ഞാമി, ആയിഷ, പരേതനായ പക്രന്‍.