ഓർക്കാട്ടേരി മാരാംകുനിയിൽ പങ്കജാക്ഷി അന്തരിച്ചു
ഓർക്കാട്ടേരി: ഓർക്കാട്ടേരി മാരാംകുനിയിൽ പങ്കജാക്ഷി അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. അമ്മ: അമ്മു അമ്മ. ഭർത്താവ്: ടി.കെ.കുഞ്ഞിരാമക്കുറുപ്പ്.
മക്കൾ: പ്രവീണ, പ്രജിലേഷ്. മരുമകൻ: ദിനേശൻ. സഹോദരങ്ങൾ: രാധ, നിർമ്മല, സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണി.