ഓർക്കാട്ടേരി കൂമുള്ളി കോമത്ത് ശ്രീധരൻ നമ്പ്യാർ അന്തരിച്ചു


ഓർക്കാട്ടേരി: കോയമ്പത്തൂർ വിശ്വവികാസ് ചിറ്റ്സ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ട്ടർ ഓർക്കാട്ടേരി കൂമുള്ളി കോമത്ത് ശ്രീധരൻ നമ്പ്യാർ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യ വസന്തകുമാരി രയരോത്ത്.

മക്കൾ: ശ്രീജേഷ്, രാജേഷ്, വിജേഷ്. മരുമക്കൾ: ധന്യ, പ്രിയങ്ക, നിമിഷ. സഹോദരങ്ങൾ: ചന്ദ്രിക കോളിയോട്, പത്മാവതി ഒ.പി.കെ, വിമല കോമത്ത്, വിജയൻ കോമത്ത്, വത്സല കുരിക്കിലാട്, പരേതനായ രാജൻ നമ്പ്യാർ കോമത്ത്.