ഓർക്കാട്ടേരി അട്ടക്കുളത്തിൽ അനൂപ് അന്തരിച്ചു


ഓർക്കാട്ടേരി: അട്ടക്കുളത്തിൽ അനൂപ് അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഓർക്കാട്ടേരി പോസ്റ്റ് ഓഫീസിന് സമീപം ഇഷാനി സ്റ്റേഷനറി കട നടത്തി വരികയായിരുന്നു.

അച്ഛൻ:പരേതനായ കുമാരൻ.

അമ്മ: ജാനു.

ഭാര്യ: രചന

മക്കൾ: രോഹൻ,പാർവതി.

സഹോദരങ്ങൾ: പത്മിനി,രജനി, സജിനി, മിനി.

Description: Orchatyri Attakulam Anoop passed away