ഒഞ്ചിയം മഠത്തിൽ നമിത ഒ.എം അന്തരിച്ചു


ഒഞ്ചിയം: മഠത്തിൽ നമിത ഒ.എം അന്തരിച്ചു. മുപ്പത്തിയൊമ്പത് വയസായിരുന്നു. അസുഖബാധിതയായതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

മഠത്തിൽ പരേതരായ ഒ.എം കുമാരൻ്റെയും സുമിത്രയുടേയും മകളാണ്. ഭർത്താവ്: അജിത്ത് കുമാർ (നാദാപുരംറോഡ്).

സഹോദരങ്ങൾ: സൗമ്യ ഒ.എം (അങ്കണവാടി വർക്കർ, കണ്ണൂക്കര), പരേതനായ കിഷോർ കുമാർ ഒ എം.

സംസ്കാരം: ഇന്ന് (05-09-24) വൈകീട്ട് നാല് മണിക്ക് ഒഞ്ചിയം കരുവാരക്കൽത്താഴയിലെ സഹോദരിയുടെ ‘തയ്യിൽ’ വസതിയിൽ.

Description: onchiyam madathil Namitha OM passed away