ഒഞ്ചിയം കല്ലേരി മീത്തൽ വിനോദൻ അന്തരിച്ചു


ഒഞ്ചിയം: കല്ലേരി മീത്തൽ വിനോദൻ അന്തരിച്ചു. അമ്പത്തിയെട്ട് വയസായിരുന്നു.

അച്ഛൻ: പരേതനായ കേളപ്പൻ, അമ്മ: നാണി.

സഹോദരങ്ങൾ: സതി, രാജൻ, ശൈലജ, മോളി, റീജ.

Description: Onchiyam Kalleri Meethal Vinodan passed away.