ഒഞ്ചിയം മേക്കുന്നത്ത് ശശി ബഹ്റൈനിൽ അന്തരിച്ചു
വടകര: ഒഞ്ചിയം സ്വദേശി ബഹറൈനിൽ മരിച്ചു. ഒഞ്ചിയം മേക്കുന്നത്ത് ശശിയാണ് മരണപ്പെട്ടത്. ഉമ്മുൽ ഹസത്തെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.
ആറു വർഷമായി ബഹ്റെനിൽ ടെയ്‌ലറായി ജോലി ചെയ്യുകയായിരുന്നു. ബഹ്റൈനിൽ പോയതിനുശേഷം ഇതുവരെ നാട്ടിൽ വന്നിട്ടില്ല. മൃതദേഹം സൽമാനിയ മോർച്ചറിയിലാണ്. നപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലെത്തിക്കും.
Summary: Onchiam Mekkunnath Shashi passed away in Bahrain