പ്രതികൂല കാലാവസ്ഥ; പന്തിരിക്കരയിലെ ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചു


ചങ്ങരോത്ത്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷത്തിന്റെ ഭാ​ഗമാിയി സെപ്തംബർ 10 ന് പന്തിരിക്കരയിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചതായി സംഘാടക സമിതി അറിയിച്ചു. ഇന്ന് ചേർന്ന സംഘാടക സമിതി യോഗത്തിന്റെതാണ് തീരുമാനം.

സാംസ്കാരിക ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, നാടകമുൾപ്പെടെയുള്ള കലാപരിപാടികൾ എന്നിവയാണ് പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് മാറ്റിയത്.

Summary: Onam celebration cancelled at panthrirkkara due to Bad weather