മണിയൂർ ഒല്ലാച്ചേരി കുഴിയിൽ നാരായണി അന്തരിച്ചു


വടകര: മണിയൂരിലെ ഒല്ലാച്ചേരി കുഴിയിൽ നാരായണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ: അശോകൻ, ലീല, ചന്ദ്രൻ, വിനോദൻ, വിനോദിനി, ശശി, രാജൻ, ഷീബ.

മരുമക്കൾ: വത്സല, കേളപ്പൻ (മുയ്പോത്ത്), ബീന, ഷീബ, അശോകൻ, ഗീത, ഷൈനി, ഗോപി (കായണ്ണ).

Sammary: Ollacheri khzhiyil Narayani Passed away at Maniyur