അരിക്കുളത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും റെഡ് വൊളൻ്റിയറുമായിരുന്ന കള്ളർകുന്നത്ത് കുഞ്ഞിരാമൻ അന്തരിച്ചു


അരിക്കുളം: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും റെഡ് വൊളൻ്റിയറുമായിരുന്ന അരിക്കുളം കള്ളർകുന്നത്ത് കുഞ്ഞിരാമൻ അന്തരിച്ചു. 75 വയസാണ്.

സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, പരേതരായ ചിരുതക്കുട്ടി കല്യാണി, ഗോപാലൻ.

സഞ്ചയനം ശനിയാഴ്ച.