നരക്കോട് ചെന്ദ്രവീട്ടില്‍ നാരായണന്‍ നായര്‍ അന്തരിച്ചു


നരക്കോട്: ചെന്ദ്രവീട്ടില്‍ നാരായണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തെട്ട് വയസ്സായിരുന്നു.

ഭാര്യ: ജാനു അമ്മ. മക്കള്‍: രാജീവന്‍, ശശി, മുരളി, റീത്ത.

മരുമക്കള്‍: ലീല., സജില, (സി.പി.എം. മരുതേരിപറമ്പ് സൗത്ത് ബ്രാഞ്ച് അംഗം) ബിന്ദു, ശിവരാജ് (കൂട്ടാലിട). സംസ്‌കാരം ഇന്ന് രാത്രി 10 മണിയ്ക്ക്.