തട്ടോളിക്കര കളരിക്കുന്നുമ്മൽ ഒ.പി.ഷൈജു അന്തരിച്ചു


ഏറാമല: തട്ടോളിക്കര
കളരിക്കുന്നുമ്മൽ ഒ.പി.ഷൈജു
അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസായിരുന്നു. പരേതനായ കൃഷ്ണൻ്റെയും രാധയുടെയും മകനാണ്.

ഭാര്യ: സജിന. മക്കൾ: ദേവമാനസ്, ദേവതീർത്ഥ. സഹോദരിമാർ: ഷൈജ (തലശ്ശേരി), ഷൈനി (അഴിയൂർ). സംസ്കാരം ശനിയാഴ്ച രാത്രി 9 മണിക്ക് വിട്ടു വളപ്പിൽ നടന്നു.

O.P.Shaiju passed away in Thattolikara Kalarikinnammal