വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം ദു​ബൈ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


ദു​ബൈ: വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം ദു​ബൈ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ക്ബാ​ൽ ചെ​ക്യാ​ടാണ് പുതിയ പ്രസിഡണ്ട്. റ​മ​ൽ നാ​രാ​യ​ണ​ൻ (ജ​ന. സെ​ക്രട്ടറി), മു​ഹ​മ്മ​ദ് ഏ​റാ​മ​ല (ട്ര​ഷർ) തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ. യോ​ഗ​ത്തി​ൽ ഇ.​കെ. ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യാ​തി​ഥി​ പ്ര​ഭാ​ഷ​ക​നും ച​രി​ത്ര​കാ​ര​നു​മാ​യ പി. ​ഹ​രീ​ന്ദ്ര​നാ​ഥി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഭാ​സ്ക​ര​ൻ ക​ല്ലാ​ച്ചി, പ്രേ​മാ​ന​ന്ദ​ൻ, പു​ഷ്പ​ജ​ൻ, മ​നോ​ജ് കെ.​വി, അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.