എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന് ഇനി പുതിയ ഭാരവാഹികള്‍; കെ.എന്‍ മോഹനന്‍ സെക്രട്ടറി, ടി. സിസിലി പ്രസിഡന്റ്


പേരാമ്പ്ര: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര പഞ്ചായത്ത് സമ്മേളനം പേരാമ്പ്ര റീജ്യണല്‍ കോ-ഓപ്പറേറ്റീവ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.

ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

കെ.എന്‍ മോഹനന്‍ സെക്രട്ടറി, ടി. സിസിലി പ്രസിഡന്റ്, കെ.കെ സുരേഷ് ഖജാന്‍ജി എന്നിവരെയാണ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തത്.

summery: nreg workers union elected new office bearers