അഴിയൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു
അഴിയൂർ: അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപം സക്കീർ വില്ലയിൽ നൗഫൽ ഖത്തറിൽ അന്തരിച്ചു. അൻപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: മർസീന
മക്കൾ: സുമയ്യ, മിസ്രിയ, നിബ്രാസ്
മരുമകൻ: നസീഫ്
ഖബറടക്കം: നാളെ രാവിലെ അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടക്കും.
