നൊച്ചാട് വെളുത്താടൻ വീട്ടിൽ വാവ അന്തരിച്ചു
പേരാമ്പ്ര: നൊച്ചാട് വെളുത്താടൻ വീട്ടിൽ വാവ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.
ഭർത്താവ്: പരേതനായ ആർ.എം. അരുമ. മക്കൾ: ലീല, ബിന്ദു, വിനോദൻ.
മരുമക്കൾ: കുഞ്ഞിക്കണ്ണൻ (പേരാമ്പ്ര), രാജൻ (കൊടുവള്ളി), ബിന്ദുവിനോദ്.
സഹോദരങ്ങൾ: കാർത്യായനി, കുമാരൻ, ഗോപാലൻ, രാജൻ.