നൊച്ചാട് ചെറുവറ്റ മുംതാസ് അന്തരിച്ചു


നൊച്ചാട്: നൊച്ചാട് ചെറുവറ്റ മുംതാസ് അന്തരിച്ചു. നാൽപ്പത് വയസ്സായിരുന്നു.


പരേതനായ എക്കാട്ടൂർ എരികണ്ടി മൊയ്തി, എരികണ്ടി ആമിന എക്കാട്ടൂർ എന്നിവരുടെ മകളാണ്. ഭർത്താവ്: ചെറുവറ്റ ബഷീർ.

മക്കൾ: മിഷൽ ഷഹൽ (പ്ലസ് ടു വിദ്യാർത്ഥി, നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ), ആയിഷ ഫാത്തിമ (വാല്യക്കോട് എ.യു.പി. സ്കൂൾ). സഹോദരി റംല (കുരുടി മുക്ക്).

ഖബറടക്കം നാളെ കാലത്ത് നൊച്ചാട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ.