നൊച്ചാട് ചെട്ട്യങ്കണ്ടി അയിച്ച അന്തരിച്ചു


നൊച്ചാട്: നൊച്ചാട്ടെ പരേതനായ സി.കെ അവറാന്‍ കുട്ടിയുടെ ഭാര്യ ചെട്ട്യങ്കണ്ടി അയിച്ച അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു.

മക്കള്‍: മമ്മു (പ്രബോധനം കോഴിക്കോട്), ഫാത്തിമ (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ബഷീര്‍, സൈനബ (ചേനോളി) ജമീല (അരിക്കുളം) നവാസ് (അധ്യാപകന്‍ കല്ലായി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍).

മരുമക്കള്‍: ഹുസ്‌ന (അധ്യാപിക കാവുംവട്ടം എ.യു.പി സ്‌ക്കൂള്‍) കുഞ്ഞമ്മദ്(റിട്ടയര്‍ഡ് പോലീസ് ഓഫീസര്‍), സഹീറ, പരേതനായ മുഹമ്മദ്, അമീന