നിടും പൊയിൽ കൊളമുള്ള പറമ്പിൽ സൗമിനി അമ്മ അന്തരിച്ചു


[iop1]

മേപ്പയ്യൂർ: നിടും പൊയിൽ കൊളമുള്ള പറമ്പിൽ സൗമിനി അമ്മ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ. മക്കൾ: നിഷി, ഷീന, ശ്രീ ജിഷ.

മരുമക്കൾ: ആനന്ദൻ (നിടും പൊയിൽ), രാജേഷ് (പുതുപ്പണം), പ്രജിത്ത് (തിരുവള്ളൂർ).