അഴിയൂർ ചുങ്കത്ത് നെല്ലോളി നവാസ് അന്തരിച്ചു


അഴിയൂർ: അഴിയൂർ ചുങ്കം മരുന്നരക്കൽ പടിഞ്ഞാർ നെല്ലോളി നവാസ് അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസ്സായിരുന്നു.
പരേതരായ മൂസയുടെയും ഹാജറയുടെയും മകനാണ്. ഭാര്യ ജസീല.

മക്കൾ നൗഫൽ, സനാ ജാസ്മിൻ. കബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു.

Summary: Nelloli Navas passed away at Azhiyur Chunkam