അഴിയൂർ ചുങ്കത്തെ നെല്ലോളി നബീസ അന്തരിച്ചു


അഴിയൂർ: ചുങ്കം ആസ്യ റോഡിൽ നെല്ലോളി നബീസ അന്തരിച്ചു. എൺപത്തി രണ്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ മുഹമ്മദ്

മക്കൾ: നവാസ് നെല്ലോളി , ഫാത്തിമ , സജ്ന , കദീജ, സാജിത, തൻസീറ
മരുമക്കൾ: മഹമ്മൂദ്, അബ്ദുൾ റസാഖ്, സിറാജ്, ഫഹദ്, സുഫൈജ ,പരേതനായ അഷ്റഫ്.