അഴിയൂർ മുക്കാളിയിൽ നീളംപറമ്പത്ത് ബാലൻ അന്തരിച്ചു
അഴിയൂർ: മുക്കാളി നീളംപറമ്പത്ത് ബാലൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.
ഭാര്യ നാരായണി. മക്കൾ: ഷീജ, ദേവരാജൻ. സംസ്കാരം നാളെ (29/12/2024) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
[Mid2]
Summary: Neelam Parambathu Balan Passed away at Azhiyur Mukkali