ആയഞ്ചേരി: കടമേരി ഇല്ലത്ത് കുനിയിൽ നാരായണി അന്തരിച്ചു. അറുപത്തി മൂന്ന് വയസ്സായിരുന്നു. പരേതരായ കണ്ണന്റെയും ചിരുതയുടേയും മകളാണ്.
ഭർത്താവ്: കടുങ്ങോൻ. മക്കൾ: ബീന, മിനി. സഹോദരങ്ങൾ: പരേതനായ ചാത്തു, ജാനു.