കുന്നുമ്മക്കര അമ്പലതെക്കയിൽ നാരായണൻ അന്തരിച്ചു


കുന്നുമ്മക്കര : അമ്പലതെക്കയിൽ നാരായണൻ അന്തരിച്ചു. എൺപത്തിയൊൻപത് വയസായിരുന്നു.
ഭാര്യ: ദേവി.

മക്കൾ: ചന്ദ്രൻ, സുരേഷ് ബാബു,
മരുമക്കൾ: ബീന, ഷൈനി.