നരയംകുളം ഒറ്റക്കണ്ടത്തില്‍ ശകുന്തള അന്തരിച്ചു



പേരാമ്പ്ര: നരയംകുളം ഗ്രാമീണ വായനശാലക്ക് സമീപം ഒറ്റക്കണ്ടത്തില്‍ ശകുന്തള അന്തരിച്ചു. 63 വയസാണ്.

ഭര്‍ത്താവ്: രാജന്‍ നായര്‍
മക്കള്‍: രാഹുല്‍ (ഗള്‍ഫ്), സ്മിത (പേരാമ്പ്ര).
സഹോദരങ്ങള്‍ : രവീന്ദ്രന്‍ നായര്‍ (ചാലിക്കര), സുരേന്ദ്രന്‍ നായര്‍, നളിനി, പരേതനായ രാജന്‍ നായര്‍.

സംസ്‌ക്കാരം വ്യാഴം രാവിലെ 10 മണിക്ക് വീട്ടു വളപ്പില്‍.

Summary: Narayamkulam shakunthala passed away