മേപ്പയ്യൂർ: നരക്കോട് മാവുള്ളകണ്ടി നാരായണി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. പരേതനായ ഗോവിന്ദനാണ് ഭർത്താവ്.
മക്കൾ : മഞ്ജുള, ഷർമ്മിള, അമ്പിളി. മരുമക്കൾ : സജീവൻ (വാളൂർ ) പവിത്രൻ (മണിയൂർ), പരേതനായ സജീവൻ