നാദാപുരം വരിക്കോളിയിലെ ബാലിയിൽ നാണി അമ്മ അന്തരിച്ചു



നാദാപുരം: വരിക്കോളിയിലെ ബാലിയിൽ നാണി അമ്മ അന്തരിച്ചു. എണപത്തിയഞ്ച് വയസായിരുന്നു.

പരേതനായ രാമൻ നമ്പ്യാരാണ് ഭർത്താവ്.

മക്കൾ: അനന്തൻ, ദാമു (മെഡിക്കൽ റെപ്പ്), കാർത്ത്യായനി, ലീല, ഗീത

മരുമക്കൾ: പ്രസന്ന (ഒഞ്ചിയം), ബിന്ദു (കൊയിലാണ്ടി), വിജയൻ (വിലാതപുരം), പരേതരായ കുഞ്ഞിരാമക്കുറുപ്പ് (നരിക്കൂട്ടും ചാൽ), കുഞ്ഞിരാമക്കുറുപ്പ് (വളയം)

സഞ്ചയനം ഞായറാഴ്ച.