മണിയൂർ ചാലിൽ നന്ദനം വീട്ടിൽ നാരായണൻ അന്തരിച്ചു


മണിയൂർ: ചാലിൽ നന്ദനം വീട്ടിൽ നാരായണൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ പരേതയായ വത്സല. മക്കൾ: ലിജി (ആയുർവേദ മെഡിക്കൽ ഓഫീസർ), ലിഷ, ലിജേഷ്.

മരുമക്കൾ: മനോജ്‌ (സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ട്മെന്റ് കാസറഗോഡ്), ഷിജു (കെ.എസ്.ആർ.ടി.സി വടകര). സഹോദരങ്ങൾ: പരേതനായ ഗോപാലൻ, നാരായണി.

Summary: Nandanam veettil Narayanan passed away at Maniyur Chalil