നാദാപുരം നരിക്കാട്ടേരി നല്ലൂരില്ലത്ത് ശശിധരന്‍ അന്തരിച്ചു


നാദാപുരം: നരിക്കാട്ടേരി നല്ലൂരില്ലത്ത് ശശിധരന്‍ അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. അച്ഛന്‍: പരേതനായ നാരായണക്കുറുപ്പ്. അമ്മ: നാരായണി.

ഭാര്യ: സിന്ധു കൂത്തുപറമ്പ്. മക്കള്‍: അനന്തുകൃഷ്ണ, അമയ് കൃഷ്ണ.

സഹോദങ്ങള്‍: പത്മനാഭന്‍, കോമള കടമേരി, പ്രീത. സഞ്ചയനം: ശനിയാഴ്ച രാവിലെ.