നടുവത്തൂര്‍ പുളിയങ്ങാട്ട് മീത്തല്‍ അനീഷ് അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ പുളിയങ്ങാട്ട് മീത്തല്‍ അനീഷ് അന്തരിച്ചു. 42 വയസാണ്. കുമാരന്റെയും ചന്ദ്രികയുടെയും മകനാണ്.

ഭാര്യ: ഷിജില.
മകള്‍: കൃതിക കല്യാണി.
സഹോദരങ്ങള്‍: സതീശന്‍,സജീഷ്.
സഞ്ചയനം ശനിയാഴ്ച.