നടുവത്തൂർ ചേലോട്ട് മാധവി അമ്മ അന്തരിച്ചു
കീഴരിയൂർ: നടുവത്തൂർ ശിവക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ചേലോട്ട് മാധവി അമ്മ അന്തരിച്ചു. 82 വയസാണ്. പരേതനായ കുഞ്ഞികൃഷ്ണൻ നായരാണ് ഭർത്താവ്.
മക്കൾ – രവീന്ദ്രൻ, സതി, സുധ
മരുമക്കൾ – രവീന്ദ്രൻ (റിട്ട: റെയിൽവേ), രവീന്ദ്രൻ (റിട്ട: എസ്. ഐ, മാഹി)
ലക്ഷിമി ( വടകര)