നടുവണ്ണൂർ തെക്കയിൽ ഭാസ്ക്കരൻ മാസ്റ്റർ അന്തരിച്ചു


നടുവണ്ണൂർ: തെക്കയിൽ ഭാസ്ക്കരൻ മാസ്റ്റർ (റിട്ട: പ്രധാന അധ്യാപകൻ എ.യു.പി.എസ് വാകയാട്) അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

അച്ഛൻ: പരേതനായ തെക്കയിൽ അനന്തൻ നമ്പ്യാർ മാസ്റ്റർ. അമ്മ: പരേതയായ ദേവകി അമ്മ. ഭാര്യ: കോമളവല്ലി (റിട്ട: അധ്യാപിക എ.യു.പി.എസ് വാകയാട്).

മക്കൾ: ബിനിജ (മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ), ബിനീഷ് (കമ്പ്യൂട്ടർ പ്രോഗ്രാമർ ഗവൺമെന്റ് എൻജിനിയറിങ്ങ് കോളേജ്, കണ്ണൂർ).

മരുമക്കൾ: രാജി(അസിസ്റ്റന്റ് പ്രൊഫസർ ചിന്മയ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കണ്ണൂർ), പ്രമോദ് (എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്, കോഴിക്കോട്).

സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, ടി.പി ദാമോദരൻ മാസ്റ്റർ (പ്രസിഡണ്ട് നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് സിപിഐഎം നടുവണ്ണൂർ ലോക്കൽ കമ്മിറ്റി അംഗം), പത്മാവതി (നടുവണ്ണൂർ).