തീപ്പാറുന്ന പോരാട്ടത്തിന് സാക്ഷിയാകാൻ നടുവണ്ണൂർ ഫെസ്റ്റ്; കോഴിക്കോട്ടെയും വയനാട്ടിലെയും വമ്പന്മാർ കൊമ്പുകോർക്കുന്ന കമ്പവലി മത്സരത്തിനായി അക്ഷമയോടെ നാട്
നടുവണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂർ യൂണിറ്റ് നടത്തുന്ന നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി കമ്പവലി മത്സരം ഇന്ന് നടക്കും. കോഴിക്കോട്, വയനാട് ജില്ലകളിലെ ടീമുകൾക്കായാണ് മത്സരം. വ്യാപാരി വ്യവസായി ഏകോപനസമിതി നടുവണ്ണൂര്‍ യൂണിറ്റ് യൂത്ത് വിംഗാ ണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം 5 മണിക്കാണ് മത്സരം ഒരുക്കിയിരിക്കുന്നത്.
10001 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം നേടുന്ന ടീമിന് ലഭിക്കുക. മക്കാരി ഗോള്‍ഡ് ആന്റ് ഡയമണ്ടാണ് സമ്മാനം സ്‌പോണ്‍സര്‍ ചെയ്യുന്നത്.
രണ്ടാം സമ്മാനമായി പിക്‌സല്‍ മീഡിയ സ്‌പോണ്‍സര്‍ ചെയ്യുന്ന 8001 രൂപയും ട്രോഫിയും ലഭിക്കും. 6001 രൂപയും ട്രോഫിയുമാണ് മൂന്നാം സമ്മാനം നേടുന്ന ടീമിന് ലഭിക്കുക. വേദിക വെഡ്ഡിങ് സെന്ററാണ് സമ്മാനം സ്‌പോണ്‍സര്‍ ചെയ്യുന്നത്.
മറ്റു സമ്മാനങ്ങള്‍:
നാലാം സമ്മാനം 4001 രൂപയും ട്രോഫിയും (വൈറ്റ് ഫോര്‍ട്ട് റസ്റ്ററന്റ് )
അഞ്ചാം സമ്മാനം 2501 രൂപ (ജനത ഹോട്ടല്‍)
ആറാം സമ്മാനം 2501 രൂപ (മാര്‍വല്‍ ഗ്യാസ് സ്റ്റൗ)
ഏഴാം സമ്മാനം 2501 രൂപ (ശ്രീദേവി ബേക്കറി)
എട്ടാം സമ്മാനം 2501രൂപ(ഇന്‍സൈറ്റ് സ്റ്റുഡിയോ)
ഒമ്പതാം സമ്മാനം 1501 രൂപ (കെ.കെ.കെ ട്രേഡേഴ്‌സ്)
പത്താംസമ്മാനം 1501 രൂപ (എ.എസ് ട്രേഡേഴ്‌സ്)
പതിനൊന്നാം സമ്മാനം 1501രൂപ (പി.കെ.എച്ച് നടുവണ്ണൂര്‍)
പന്ത്രണ്ടാം സമ്മാനം 1501രൂപ (സന്തോഷ് കുമാര്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്)
പതിമൂന്നാം സമ്മാനം 1501രൂപ (ശ്രീചക്ര)
പതിനാലാം സമ്മാനം 1501രൂപ (ആര്‍.കെ.സ്റ്റുഡിയോ)
പതിനഞ്ചാം സമ്മാനം 1501രൂപ (അനി ബോഡി വര്‍ക്ക്‌ഷോപ്പ്, കാവുന്തറ റോഡ്)
പതിനാറാം സമ്മാനം 1501 രൂപ (ആര്‍.കെ നിഷാദ്)
9072373732
8590930274
9539371422
9539834090
[mid]