നടുവണ്ണൂര്‍ ചാത്തോത്ത് കോയക്കുട്ടി അന്തരിച്ചു


നടുവണ്ണൂര്‍: ചാത്തോത്ത് കോയക്കുട്ടി അന്തരിച്ചു. ഭാര്യ: ആയിഷ ചാലില്‍. മക്കള്‍: ഷമീമ, നസീറ, ഷംസീറ, ഷബീന.

മരുമക്കള്‍: കുഞ്ഞമ്മത് മേപ്പയ്യൂര്‍ (റിട്ട. ഹെഡ്മാസ്റ്റര്‍, വി.ഇ.എം യു.പി സ്‌കൂള്‍, മേപ്പയൂര്‍ ), ബഷീര്‍ (ചെങ്ങോട്ട്കാവ്), ബഷീര്‍ (അത്തോളി), റസാക്ക് (കുറ്റ്യാടി).