നടുവണ്ണൂര്‍ പിലാത്തോട്ടത്തില്‍ ഖാദര്‍ അന്തരിച്ചു


നടുവണ്ണൂര്‍: പിലാത്തോട്ടത്തില്‍ ഖാദര്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ എ.എന്‍ മൊയ്തി.

അമ്മ: പരേതയായ പിലാത്തോട്ടത്തില്‍ മറിയോമ.

ഭാര്യ: നസീമ.

മക്കള്‍: ഷെറിന്‍ ബാനു, ഫെബിന്‍ ബാനു, മുഹമ്മദ് സിനാന്‍.

മരുമക്കള്‍: നസ്‌ലി (പൂനത്ത്), മുഹമ്മദ് ജര്‍ഷി (മൂഴിക്കല്‍), മുഹമ്മദ് ഷിനു (വെള്ളിമാടുകുന്ന്).

സഹോദരങ്ങള്‍: പരേതനായ ഇബ്രാഹിം കുട്ടി, കുഞ്ഞായിന്‍ കുട്ടി, അമ്മദ്, അബദുറഹിമാന്‍, ആയിഷ.

മയ്യത്ത് നമസ്‌കാരം വൈകിട്ട് 4.15 ന് കരിമ്പാപൊയില്‍ ജുമാഅത്ത് പള്ളിയില്‍ നടക്കും.