ഇൻകാസ് സലാല റീജനൽ കമ്മിറ്റി പ്രസിഡന്റ് നാദാപുരം റോഡ് പോളച്ചാൽ കുനിയിൽ സന്തോഷ് കുമാർ അന്തരിച്ചു


ഒഞ്ചിയം: നാദാപുരം റോഡിലെ പോളച്ചാൽ കുനിയിൽ സന്തോഷ് കുമാർ അന്തരിച്ചു. അറുപത് വയസായിരുന്നു. അർബുദബാധിതനായിരുന്നു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം, ഇൻകാസ് സലാല റീജനൽ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ആറു മാസം മുൻപാണ് ചികിത്സക്കായി നാട്ടിലെത്തിയത്.
ഭാര്യ: മഞ്ജുഷ.

Description: Nadapuram Road Polachal Kuni Santosh Kumar passed away