നാദാപുരം ആവോലം കരിമ്പൻനടക്കൽ മാതു അന്തരിച്ചു


നാദാപുരം: ആവോലം കരിമ്പൻനടക്കൽ മാതു അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ ചാത്തു.

മക്കൾ: രാജേന്ദ്രൻ, ശകുന്തള, പരേതരായ അശോകൻ, രാമകൃഷ്ണൻ.

മരുമക്കൾ: വത്സൻ, മിനി.

Description: Nadapuram Avolam Karimbanadakkal Mathu passed away