നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം ചെത്തിൽ കുമാരൻ അന്തരിച്ചു


വടകര: നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം ചെത്തിൽ കുമാരൻ അന്തരിച്ചു. എണ്‍പത്ത് മൂന്ന് വയസായിരുന്നു.

ഭാര്യ: ലീല.

മക്കള്‍: റീജ, ഷീബ, ഷിനി.

മരുമക്കള്‍: ഉമേഷ്, സുനില്‍കുമാര്‍, ഷാജു.

സംസ്‌കാരം: ഇന്ന് രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍.

Description: nadakkuthazha chethil Kumaran passed away