ചോറോട് കുരുക്കിലാട് നടക്കേൻ്റവിട മീത്തൽ ലക്ഷ്മി അന്തരിച്ചു


വടകര: ചോറോട് കുരിക്കിലാട് പുത്തൻതെരുവിൽ നടക്കേന്റവിട മീത്തൽ ലക്ഷ്മി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: ബാലൻ.

മക്കൾ: ഗീത, ശ്രീജ, ശ്രീജിത്ത്, ശ്രീകല. മരുമക്കൾ: ശിവദാസൻ, പവിത്രൻ, ദീപ (ജി.എച്ച്.എസ്.എസ് അഴിയൂർ), പരേതനായ രാമകൃഷ്ണൻ.

Summary: Nadakkentavida meethal Lakshmi passed away at Vatakara Kurukkilad