മുയിപ്പോത്ത് വട്ടാംതുരുത്തി പ്രകാശന്‍ അന്തരിച്ചു


പേരാമ്പ്ര: മുയിപ്പോത്ത് വട്ടാംതുരുത്തി പ്രകാശന്‍ അന്തരിച്ചു. നാല്‍പ്പത്തിനാല് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ അനന്തന്‍. അമ്മ: ജാനുഭാര്യ: സൗമ്യ (കീഴരിയൂര്‍).

മക്കള്‍: കാശിനാഥ്, തൃശ്ശിക. സഹോദരങ്ങള്‍: ശോഭ, പ്രദീപന്‍ (ആരോഗ്യവകുപ്പ്, അഴിയൂര്‍).