ചോറോട് മൂട്ടുങ്ങൽ രാമത്ത് അസ്സൻകുട്ടി അന്തരിച്ചു


ചോറോട്: ചോറോട് മൂട്ടുങ്ങൽ രാമത്ത് അസ്സൻകുട്ടി അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ പരേതയായ കുഞ്ഞിപ്പാത്തു.

മക്കൾ: അഷറഫ്, സുബൈർ, ഷംസീർ, ആയിഷ, ഹസീന, ഷമീന. മരുമക്കൾ: സഫിയ, ജസീല, നൌഷജ, കുഞ്ഞമ്മദ്, നിസാർ, നാസർ.