മണിയൂർ മുതുവന വലിയപുരക്കണ്ടി ചുരുതൈ കുട്ടി അന്തരിച്ചു


മണിയൂർ: മുതുവന വലിയപുരക്കണ്ടി ചിരുതൈ കുട്ടി (85) അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു.
മകൾ പരേതയായ വിജയഭാരതി (വില്യാപ്പള്ളി).

സഹോദരങ്ങൾ: പരേതരായ
കുഞ്ഞിരാമൻ പണിക്കർ (ജ്യോത്സ്യൻ),
അമ്മാളുക്കുട്ടി, നാരായണിക്കുട്ടി, ലക്ഷ്മിക്കുട്ടി, കല്യാണിക്കുട്ടി.

Muthuvana Valiyaparakkandi Chiruthi Kutti Passed away in Maniyur