മുതുകാട് ഉദയനഗര്‍ കുന്നേല്‍ ഗോപി അന്തരിച്ചു


മുതുകാട്: മുതുകാട് ഉദയനഗര്‍ കുന്നേല്‍ ഗോപി അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ലീല. മക്കള്‍: അജിത, റെജി, ബിനു, ഷിജ.

മരുമക്കള്‍: വിജയന്‍, മധു, ഷാജി.