മേപ്പയ്യൂർ നരക്കോട് എളമ്പിലയിൽ മൂസ്സ അന്തരിച്ചു


മേപ്പയ്യൂർ: നരക്കോട് എളമ്പിലയിൽ മൂസ്സ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.

ഭാര്യ: നഫീസ.
മക്കൾ: ഷബനാസ് (ഖത്തർ), റിദ്ദിമ, റിൽമ, റിഷാദ് (ദുബൈ).

മരുമക്കൾ: ഷംസുദ്ദീൻ (കീഴരിയൂർ), അബ്ദുൽ അസീസ് (നരക്കോട്), സാലിഹ, റജിന.

മയ്യത്ത് നിസ്കാരം ഇന്ന് (ഞായർ) കാലത്ത് 10. 30 ന് നരക്കോട് സെൻ്റർ പള്ളിയിൽ. ഖബറക്കം 11 മണിക്ക് എളമ്പിലാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും