മേപ്പയ്യൂരിലെ മുറിച്ചാണ്ടി പറായി അന്തരിച്ചു



മേപ്പയ്യൂർ: മേപ്പയ്യൂരിലെ മുറിച്ചാണ്ടി പറായി അന്തരിച്ചു. 80 വയസാണ്. മേപ്പയ്യൂർ ​ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പരേതനായ അരുത്തനാണ് ഭർത്താവ്.

മക്കൾ: ജാനു, രാമചന്ദ്രൻ ,കല്ല്യാണി, നാരായണൻ, ശാലിനി, പരേതനായ ബാലൻ