വടകര കുരുക്കിലാട് മുള്ളത്തിൽ മീത്തൽ നാരായണി അന്തരിച്ചു


വടകര: ചോറോട് കുരിക്കിലാട് മുള്ളത്തിൽ മീത്തൽ (പാറേമ്മൽ) നാരായണി അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ നാവല്ലൂർ പൊയിൽ നാണു. മക്കൾ: ഹൈമാവതി, രാജൻ, രമേശൻ, ബിന്ദു.

മരുമക്കൾ: ശ്രീജ, ധന്യ പരേതരായ രാജൻ മേമുണ്ട, അശോകൻ ഒഞ്ചിയം. സഹോദരങ്ങൾ: ശാരദ, ഗോപാലൻ, പരേതരായ കണാരൻ, കേളപ്പൻ, കുമാരൻ, ബാലൻ.

Mullathil Meethal Narayani passed away in Vadakara Kurukilad